താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?
- വാർത്താവിനിമയ രീതികൾ ഉപയോഗിക്കുന്നത് തരംഗത്തിലൂടെയുള്ള സിഗ്നലുകളുടെ സംപ്രേഷണമാണ്
- നക്ഷത്രങ്ങളിൽ നിന്നും പ്രകാശം ഭൂമിയിൽ എത്തുന്നത് നക്ഷത്രങ്ങൾക്കിടയിൽ ഉള്ള ശൂന്യതയിലൂടെ സഞ്ചരിച്ചാണ്
- പ്രകാശ തരംഗങ്ങൾക്ക് സഞ്ചരിക്കാൻ മാധ്യമം ആവശ്യമാണ്
Aഎല്ലാം തെറ്റ്
B1, 3 തെറ്റ്
C3 മാത്രം തെറ്റ്
D2, 3 തെറ്റ്
